സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.
Mar 8, 2026 11:17 AM | By PointViews Editor

മനുഷ്യ മനസ്സിലേക്കും ശരീരത്തിലേക്കും ആത്മീയ ഊർജം പകരുന്നതിനായി തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ റിട്ടയേഡ് അധ്യാപികയായ ഡോ. പ്രഫ. മോളി ജോസഫ് മാമ്പിള്ളിയുടെ സംസ്കൃത രചനയിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും സംഘവും കർണാടിക് സംഗീതത്തിലെ രേവതി രാഗത്തിൽ ഒരുക്കിയ ദിവ്യ സംഗീതൗഷധമായ ‘യേശുനാമസ്തുതി ശതകം’ സംഗീത ആൽബം സിറോമലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇന്നലെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന ചടങ്ങിൽ സുപ്രസിദ്ധ നാടക രചയിതാവ് ഷെവലിയർ സി. എൽ. ജോസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മൺമറഞ്ഞുപോയ ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശനം ചെയ്ത വിശ്വപ്രസിദ്ധമായ സംഗീത ആൽബം ‘സർവേശ’ക്ക് ശേഷം പാടും പാതിരിയും സംഘവും ഒരുക്കുന്ന ആത്മീയ സംഗീത ആൽബമാണ് യേശുനാമസ്തുതി ശതകം. സംഗീത സംവിധായകൻ തൃശൂർ പോളിയാണ് ഇതിന്റെ ഓർകസ്ട്രേഷൻ നിർവ്വഹിച്ചിട്ടുള്ളത്. ഈ സംഗീത ആൽബം യൂട്യൂബിൽ ലഭ്യമായിരിക്കും.

Prof. Molly Joseph wrote a hymn to the name of Jesus in Sanskrit. The priest sang the hymn.

Related Stories
കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

Apr 17, 2026 11:01 PM

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയ സംഭവത്തിൽ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ...

Read More >>
വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

Apr 15, 2026 07:38 PM

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന്...

Read More >>
4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

Apr 10, 2026 09:06 AM

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും...

Read More >>
കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

Apr 10, 2026 06:31 AM

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ്...

Read More >>
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

Apr 9, 2026 03:59 PM

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ്...

Read More >>
ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ.  ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10 ചോദ്യങ്ങൾ.

Apr 9, 2026 10:35 AM

ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ. ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10 ചോദ്യങ്ങൾ.

ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ. ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10...

Read More >>
Top Stories